മാണിക്യവീണയുമായെന്‍ - കാട്ടുപൂക്കള്‍
---- യേശുദാസ് ----
♪മാണിക്യവീണയുമായെന്‍ മനസിന്റെ താമര -
പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ
ഒന്നും മിണ്ടുകില്ലേ ♪
( മാണിക്യ..)
♪എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്ണിണകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍ എന്തുചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം ♪
( മാണിക്യ..)
♪മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ
നിന്‍മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാന്‍ ♪
( മാണിക്യ..)
---- യേശുദാസ് ----
♪മാണിക്യവീണയുമായെന്‍ മനസിന്റെ താമര -
പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ
ഒന്നും മിണ്ടുകില്ലേ ♪
( മാണിക്യ..)
♪എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്ണിണകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍ എന്തുചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം ♪
( മാണിക്യ..)
♪മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ
നിന്‍മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാന്‍ ♪
( മാണിക്യ..)