വൃശ്ചികരാത്രിതന്‍ - ആഭിജാത്യം
---- യേശുദാസ് ----
♪വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി ♪
( വൃശ്ചിക..)
♪നാലഞ്ചു താരകള്‍ യവനികയ്‌ക്കുള്ളില്‍ നിന്നും
നീലിച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു ♪
( വൃശ്ചിക..)
♪ഈ മുഗ്ദ വധുവിന്റെ കാമുകനാരെന്നു
ഭൂമിയും വാനവും നോക്കിനിന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന്‍ ചോദിക്കുന്നു ♪
( വൃശ്ചിക..)
---- യേശുദാസ് ----
♪വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി ♪
( വൃശ്ചിക..)
♪നാലഞ്ചു താരകള്‍ യവനികയ്‌ക്കുള്ളില്‍ നിന്നും
നീലിച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു ♪
( വൃശ്ചിക..)
♪ഈ മുഗ്ദ വധുവിന്റെ കാമുകനാരെന്നു
ഭൂമിയും വാനവും നോക്കിനിന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന്‍ ചോദിക്കുന്നു ♪
( വൃശ്ചിക..)