കാണാനഴകുള്ള - ഊഴം
---- യേശുദാസ്----
♪കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണിമാവിന്റെ കൊമ്പില്
പെണ്‍കുയിലാളൊത്തു വന്നാട്ടെ നിന്റെ
പെണ്‍കുയിലാളൊത്തു വന്നാട്ടെ ♪
( കാണാനഴകുള്ള )
♪കല്ലിന്നുള്ളിലെ ഉറവയുണര്‍ന്നൂ
ലല്ലലമൊഴുകീ കുളിരരുവീ
കല്ലുമലിയുന്ന പാട്ടുചുരത്തുന്ന
ചെല്ലക്കുടവുമായ് വന്നാട്ടെ - നിന്റെ
പുള്ളോര്‍ക്കുടവുമായ് വന്നാട്ടെ♪
( കാണാനഴകുള്ള )
♪അമ്പലനടയിലെ ചമ്പകത്തില്‍ മല -
രമ്പനും പൊറുതിക്കായ് വന്നിറങ്ങീ
മാവായ മാവെല്ലാം പൂത്തിറങ്ങീ
മണമുള്ള മാണിക്യപ്പൂത്തിരികള്‍ - നിന്റെ
മാരനെ എതിരേല്‍ക്കും പൂത്തിരികള്‍ ♪
( കാണാനഴകുള്ള )
---- യേശുദാസ്----
♪കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണിമാവിന്റെ കൊമ്പില്
പെണ്‍കുയിലാളൊത്തു വന്നാട്ടെ നിന്റെ
പെണ്‍കുയിലാളൊത്തു വന്നാട്ടെ ♪
( കാണാനഴകുള്ള )
♪കല്ലിന്നുള്ളിലെ ഉറവയുണര്‍ന്നൂ
ലല്ലലമൊഴുകീ കുളിരരുവീ
കല്ലുമലിയുന്ന പാട്ടുചുരത്തുന്ന
ചെല്ലക്കുടവുമായ് വന്നാട്ടെ - നിന്റെ
പുള്ളോര്‍ക്കുടവുമായ് വന്നാട്ടെ♪
( കാണാനഴകുള്ള )
♪അമ്പലനടയിലെ ചമ്പകത്തില്‍ മല -
രമ്പനും പൊറുതിക്കായ് വന്നിറങ്ങീ
മാവായ മാവെല്ലാം പൂത്തിറങ്ങീ
മണമുള്ള മാണിക്യപ്പൂത്തിരികള്‍ - നിന്റെ
മാരനെ എതിരേല്‍ക്കും പൂത്തിരികള്‍ ♪
( കാണാനഴകുള്ള )