ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ദ രാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്ദാര മലരാക്കു ഇവിടം വൃന്ദാവനമാക്കു
(ഇന്ദ്രവല്ലരി പൂ ചൂടി വരും...)
ഒഴുകുമീ വെണ്ണിലാപാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളില്‍ മെയ്യൊടു ചേര്‍ക്കുമൊരു ഗാനഗന്ദര്‍വനാക്കു
എന്നെ നിന്‍ ഗാനഗന്ദര്‍വനാക്കു
(ഇന്ദ്രവല്ലരി പൂ ചൂടി വരും...)
ഉണരുമീ സര്‍പ്പലദാസകലം ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ(2)
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു മായാമുരളിയാക്കൂ
എന്നെ നിന്‍ മായാമുരളിയാക്കു.
(ഇന്ദ്രവല്ലരി പൂ ചൂടി വരും...