2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഓ മൃദുലേ - ഞാൻ ഏകനാണ്
------- യേശുദാസ് ---------

♪ ഓ മൃദുലേ ഹൃദയവനികയിലൊഴുകി വാ ..
യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ ..
മനസ്സുമനസ്സുമായ് ചേർന്നിടാം .. ♪
( ഓ മൃദുലേ )

♪ എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം ..
മധുഗാനമായെന്നിൽ നിറയും .. ♪
( ഓ മൃദുലേ )

♪ കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം ..
നിറദീപമായ് എന്നിൽ തെളിയും .. ♪
( ഓ മൃദുലേ )