എന്റെ മണ്‍വീണയില്‍ - നേരം പുലരുമ്പോള്‍
---- യേശുദാസ് ----
♪എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നൂ
പാടാന്‍ മറന്നൊരു പാട്ടിന്റെ തേന്‍കണം
പാറിപ്പറന്നുവന്നൂ ♪
( എന്റെ )
♪പൊന്‍തൂവലെല്ലാമൊതുക്കി - ഒരു
നൊമ്പരം നെഞ്ചില്‍ പിടഞ്ഞൂ
സ്‌നേഹം തഴുകിത്തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞൂ ♪
( എന്റെ )
♪പൂവിന്‍ ചൊടിയിലും മൌനം - ഭൂമി -
ദേവിതന്നാത്മാവിന്‍ മൌനം
വിണ്ണിന്റെ കണ്ണുനീര്‍ത്തുള്ളിയിലും കൊച്ചു -
മണ്‍തരിച്ചുണ്ടിലും മൌനം ♪
( എന്റെ )
---- യേശുദാസ് ----
♪എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നൂ
പാടാന്‍ മറന്നൊരു പാട്ടിന്റെ തേന്‍കണം
പാറിപ്പറന്നുവന്നൂ ♪
( എന്റെ )
♪പൊന്‍തൂവലെല്ലാമൊതുക്കി - ഒരു
നൊമ്പരം നെഞ്ചില്‍ പിടഞ്ഞൂ
സ്‌നേഹം തഴുകിത്തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞൂ ♪
( എന്റെ )
♪പൂവിന്‍ ചൊടിയിലും മൌനം - ഭൂമി -
ദേവിതന്നാത്മാവിന്‍ മൌനം
വിണ്ണിന്റെ കണ്ണുനീര്‍ത്തുള്ളിയിലും കൊച്ചു -
മണ്‍തരിച്ചുണ്ടിലും മൌനം ♪
( എന്റെ )