നദി
---- യേശുദാസ് ----
♪ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ .. മുഴുകീ .. ♪
( ആയിരം..)
♪ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ വേറിടുന്ന നിര്‍വൃതിയോ
ഓമലേ .. ആരോമലേ ..
ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി .. ♪
( ആയിരം..)
♪ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കു കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍ ഓമലാളിന്‍ ഗദ്ഗദവും
ഓമലേ .. ആരോമലേ ..
ഒന്നുചിരിക്കൂ ഒരിക്കല്‍ കൂടി ♪
( ആയിരം..)
---- യേശുദാസ് ----
♪ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ .. മുഴുകീ .. ♪
( ആയിരം..)
♪ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ വേറിടുന്ന നിര്‍വൃതിയോ
ഓമലേ .. ആരോമലേ ..
ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി .. ♪
( ആയിരം..)
♪ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കു കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍ ഓമലാളിന്‍ ഗദ്ഗദവും
ഓമലേ .. ആരോമലേ ..
ഒന്നുചിരിക്കൂ ഒരിക്കല്‍ കൂടി ♪
( ആയിരം..)