ശകുന്തള
---- യേശുദാസ് ----
♪ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ .. ശകുന്തളേ ... ♪
(ശംഖുപുഷ്‌പം..)
♪മാനത്തെ വനജ്യോത്സ്‌ന നനക്കുവാന്‍ പൌര്‍ണ്ണമി
മണ്‍കുടം കൊണ്ടു നടക്കുമ്പോള്‍
നീലക്കാര്‍മുകില്‍ കരിവണ്ടു മുരളുമ്പോള്‍ (2)
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ .. ശകുന്തളേ ... ♪
(ശംഖുപുഷ്‌പം..)
♪താമരയിലയില്‍ അരയന്നപ്പെണ്‍കൊടി
കാമലേഖനമെഴുതുമ്പോള്‍
നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ .. ശകുന്തളേ ... ♪
(ശംഖുപുഷ്‌പം..)
---- യേശുദാസ് ----
♪ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ .. ശകുന്തളേ ... ♪
(ശംഖുപുഷ്‌പം..)
♪മാനത്തെ വനജ്യോത്സ്‌ന നനക്കുവാന്‍ പൌര്‍ണ്ണമി
മണ്‍കുടം കൊണ്ടു നടക്കുമ്പോള്‍
നീലക്കാര്‍മുകില്‍ കരിവണ്ടു മുരളുമ്പോള്‍ (2)
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ .. ശകുന്തളേ ... ♪
(ശംഖുപുഷ്‌പം..)
♪താമരയിലയില്‍ അരയന്നപ്പെണ്‍കൊടി
കാമലേഖനമെഴുതുമ്പോള്‍
നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ .. ശകുന്തളേ ... ♪
(ശംഖുപുഷ്‌പം..)