അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ - നീയെത്ര ധന്യ
---- യേശുദാസ് ----
♪അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )
♪രാത്രിമഴ പെയ്‌തു തോര്‍ന്നനേരം, കുളിര്‍ -
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം,
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്നനേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക -
വാതിലിന്‍ ചാരേ ചിലച്ചനേരം,
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )
♪മുറ്റത്തുഞാന്‍ നട്ട ചെമ്പകത്തയ്യിലെ -
ആദ്യത്തെ മൊട്ട് വിരിഞ്ഞനാളില്‍
സ്‌നിഗ്ദമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദസങ്കല്‍പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )
---- യേശുദാസ് ----
♪അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )
♪രാത്രിമഴ പെയ്‌തു തോര്‍ന്നനേരം, കുളിര്‍ -
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം,
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്നനേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക -
വാതിലിന്‍ ചാരേ ചിലച്ചനേരം,
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )
♪മുറ്റത്തുഞാന്‍ നട്ട ചെമ്പകത്തയ്യിലെ -
ആദ്യത്തെ മൊട്ട് വിരിഞ്ഞനാളില്‍
സ്‌നിഗ്ദമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദസങ്കല്‍പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )