ആഷാഢമാസം - യുദ്ധഭൂമി
---- വാണി ജയറാം ---
♪ ആഷാഢമാസം ആത്മാവില്‍ മോഹം
അനുരാഗമധുരമാം അന്തരീക്ഷം ( ആഷാഢമാസം )
വിദുരയാം രാധയെപ്പോന്‍ എനിക്കെന്നിട്ടും
വിലപിക്കാന്‍ മാത്രമാണു യോഗം ♪
( ആഷാഢമാസം )
♪ അര്‍ഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തരംഗം നിന്‍ മുന്നില്‍ തുറന്നുവെച്ചു ( അര്‍ഹത )
അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാന്‍
അവിവേകിയായ ഞാന്‍ ആഗ്രഹിച്ചു ♪
( ആഷാഢമാസം )
♪ മന്ദഹാസത്തിനുള്ളില്‍ നീ ഒളിപ്പിച്ച
മൌന നൊമ്പരം ഞാന്‍ വായിച്ചു ( മന്ദഹാസ..)
മറക്കുക മനസ്സില്‍ പുതിയ വികാരത്തില്‍
മദനപല്ലവികള്‍ നീ എഴുതി വെക്കൂ ♪
( ആഷാഢമാസം )
---- വാണി ജയറാം ---
♪ ആഷാഢമാസം ആത്മാവില്‍ മോഹം
അനുരാഗമധുരമാം അന്തരീക്ഷം ( ആഷാഢമാസം )
വിദുരയാം രാധയെപ്പോന്‍ എനിക്കെന്നിട്ടും
വിലപിക്കാന്‍ മാത്രമാണു യോഗം ♪
( ആഷാഢമാസം )
♪ അര്‍ഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തരംഗം നിന്‍ മുന്നില്‍ തുറന്നുവെച്ചു ( അര്‍ഹത )
അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാന്‍
അവിവേകിയായ ഞാന്‍ ആഗ്രഹിച്ചു ♪
( ആഷാഢമാസം )
♪ മന്ദഹാസത്തിനുള്ളില്‍ നീ ഒളിപ്പിച്ച
മൌന നൊമ്പരം ഞാന്‍ വായിച്ചു ( മന്ദഹാസ..)
മറക്കുക മനസ്സില്‍ പുതിയ വികാരത്തില്‍
മദനപല്ലവികള്‍ നീ എഴുതി വെക്കൂ ♪
( ആഷാഢമാസം )