ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ - നിന്നിഷ്‌ടം എന്നിഷ്‌ടം
------------- യേശുദാസ് & എസ്. ജാനകി -----------------
♪ ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ
മിഴിച്ചെപ്പിൽ വിരഹകദന കടൽ
ഹൃദയമുരളിക തകർന്നുപാടും ഗീതം
രാഗം ശോകം ഗീതം രാഗം ശോകം ♪
( ഇളംമഞ്ഞിൻ )
♪ ചിറകൊടിഞ്ഞ കിനാക്കളിൽ
ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ
നിഴൽ പടർന്ന നിരാശയിൽ
തരളമന്ത്രവികാരമായ്
നീയെന്റെ ജീവനിൽ ഉണരൂ ദേവാ ♪
( ഇളംമഞ്ഞിൻ )
♪ മോഹഭംഗമനസ്സിലെ
പാപപങ്കിലനടകളിൽ
തൊഴുതുനിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരീ
നീയെന്റെ പ്രാണനിൽ അലിയൂ വേഗം ♪
( ഇളംമഞ്ഞിൻ )
------------- യേശുദാസ് & എസ്. ജാനകി -----------------
♪ ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ
മിഴിച്ചെപ്പിൽ വിരഹകദന കടൽ
ഹൃദയമുരളിക തകർന്നുപാടും ഗീതം
രാഗം ശോകം ഗീതം രാഗം ശോകം ♪
( ഇളംമഞ്ഞിൻ )
♪ ചിറകൊടിഞ്ഞ കിനാക്കളിൽ
ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ
നിഴൽ പടർന്ന നിരാശയിൽ
തരളമന്ത്രവികാരമായ്
നീയെന്റെ ജീവനിൽ ഉണരൂ ദേവാ ♪
( ഇളംമഞ്ഞിൻ )
♪ മോഹഭംഗമനസ്സിലെ
പാപപങ്കിലനടകളിൽ
തൊഴുതുനിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരീ
നീയെന്റെ പ്രാണനിൽ അലിയൂ വേഗം ♪
( ഇളംമഞ്ഞിൻ )