അഴകേ നിന്-അമരം
അഴകേ നിന് മിഴിനീര് മണിയീ..കുളിരില്‍ തൂവരുതേ..(2)
കരലേ നീയെന്റെ കിനാവില് മുത്തു പൊഴിക്കരുതേ..
പരിഭവങ്ങളില്‍ മൂടി നില്ക്കുമീ വിരഹ വേള തന് നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നു ഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരു വെന്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനു മിനയഴകാമെന് (അഴകേ)
തുറയുണരുമ്പോള്‍ മീനവലകളുലയുമ്പോള്
തരിവളയിളകും തിരയില്‍ നിന് മൊഴികേള്‍ക്കേ
ചെന്താരക പൂവാടിയില്‍ താളം വിളങ്ങി
എഴാം കടല്‍ തീരങ്ങളില്‍ ഊഞ്ഞാലൊരൊങ്ങീ
രാവില്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെന്‍ (അഴകേ)
പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പോള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങല്‍ പൂകാന്‍
നീയെന്കിനാ പാലഴിയില്‍ നീരാടി വായോ
കാണാകടലൊളിയില് മേലേ പൂമുടിയില്
ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെന്‍ (അഴകേ